കഴക്കൂട്ടം: പള്ളിനട പി.വി.ആര്.എ 41 അശ്വതിയില്‍ കല്ലിംഗല്‍ വിക്രമന് നായരുടെ ഭാര്യ പി. ജലജകുമാരി (57) നിര്യാതയായി. മക്കള്‍: ആശ, ആര്യ. മരുമക്കള്‍: ആര്.പി. ശ്രീരാജ്, അഭികൃഷ്ണന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.