കിളിമാനൂർ: പുളിമാത്ത് കുടിയേലായിൽ സരോജിനി നിവാസിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (84) നിര്യാതയായി. മക്കൾ: മംഗളകുമാരി, ചന്ദ്രപ്രസാദ്, മരുമക്കൾ: മോഹനൻ നായർ, ബേബി അമ്മ. സഞ്ചയനം 28ന് രാവിലെ ഒമ്പതിന്