തിരുവല്ലം: പാലപ്പൂര് വാറവിള വീട്ടിൽ (റിട്ട.കാർഷിക കോളജ് ഉദ്യോഗസ്ഥൻ) കൃഷ്ണൻ നാടാർ (74) നിര്യാതനായി. ഭാര്യ: ബെൽസി.
മക്കൾ: സാബു (പാസ്റ്റർ), സജി, ലേഖ. മരുമക്കൾ: മിനി, ദിവ്യ, വിൻസെൻറ്. പ്രാർഥന വ്യാഴാഴ്ച നാലിന്.