കാഞ്ഞൂര്‍: പരേതനായ പുതുശ്ശേരി തെക്കുംപുറം ലോനപ്പെൻറ മകന് ജോണ്‍ (69) നിര്യാതനായി. ഭാര്യ: റോസ് കുമാരി. മക്കള്‍: ജ്വല്‍, ജുവിന്. മരുമക്കള്‍: പോള്‍ പാറയ്ക്കല്‍, അന്‍സു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.