കരുവന്നൂർ: എട്ടുമുന മുല്ലക്കര പരേതനായ കൊച്ചുമുഹമ്മദിെൻറ ഭാര്യയും പനംകുളം ഡി.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയുമായ റുഖിയ (80) നിര്യാതയായി. മക്കൾ: റഷീദ, ഷക്കീല, ഷീജ, നൗഷാദ്. മരുമക്കൾ: നസീർ, സലാഹുദ്ധീൻ, ബഷീർ, സീമ.