തൃശൂർ: കോലഴി അത്തേക്കാട് ശാന്തിഗിരി നഗർ കോലാട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: ഇന്ദിര, വിനീത, സുജാത, അനിലൻ, രതി, പരേതയായ രാജി, രജനി, പരേതയായ ഗീത. മരുമക്കൾ: ജയൻ, രാധാകൃഷ്ണൻ, പ്രദീപ്, സിനി, ബാബു, അനീഷ്, പരേതനായ മോഹൻദാസ്.