ആലപ്പാട്: പുള്ള് കണ്ണാറ വേലായുധെൻറ മകൻ ബാലൻ (50) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: നീതു, നിത്യ. മരുമകൻ: ധനീഷ്.