കൂട്ടിലങ്ങാടി: കീരംകുണ്ട് തട്ടാർമണ്ണയിലെ പരേതനായ മേലേതിൽ മുഹമ്മദിെൻറ മകൻ കുഞ്ഞിമുഹമ്മദ് (കുഞ്ഞാൻ 54) നിര്യാതനായി. ഭാര്യ: നഫീസ (കുടക്). മക്കൾ: ആഷിഖ്, ആയിശ, ആരിഫ. മരുമക്കൾ: നൗഷാദലി (പാങ്ങ്), ഷമീർ (ഇന്ത്യൻ ആർമി, കശ്മീർ).