പെരിഞ്ചേരി: പാറക്കുളം ചേറുംകോട്ടില് കറപ്പെൻറ മകന് ബാബു (60) നിര്യാതനായി. ഭാര്യ: രാധ (റിട്ട. നഴ്സ്). മക്കള്: അഞ്ജനകൃഷ്ണ, അക്ഷയ് കൃഷ്ണ.