ചാലക്കുടി: കുറ്റിക്കാട് മാളിയേക്കൽ വർഗീസ് (കുഞ്ഞുവറീത് - 92) നിര്യാതനായി. ഭാര്യ: റോസ. മക്കൾ: ഔസേഫ് (റിട്ട. പ്രഫ. എസ്.എൻ കോളജ് നാട്ടിക), പൗലോസ് (പി.ആർ.ഒ സെൻറ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി), ജോണി (എക്സി. എൻജിനീയർ കൊച്ചിൻ പോർട്ട് ട്രസ്റ്റ്) മേഴ്സി, ഡോ. ഡേവിസ് (യു.എസ്.എ). മരുമക്കൾ: ആലീസ് (റിട്ട. അധ്യാപിക, വെള്ളിക്കുളങ്ങര), ലീന (അധ്യാപിക, സെൻറ് ആൻറണീസ് എച്ച്.എസ്.എസ്, പുതുക്കാട്), ഷീജ ആൻറണി (അധ്യാപിക, ഗവ. എം.ആർ.എസ് ചാലക്കുടി), വർഗീസ് തേവലപ്പിള്ളി ചാലക്കുടി (റിട്ട. അപ്പോളോ ടയേഴ്സ് പേരാമ്പ്ര), ഡോ. രേണു ജോസഫ് (യു.എസ്.എ).