എടക്കര: മണിമൂളിയിലെ കോയിക്കര ആൻറണി (62) നിര്യാതനായി. ഭാര്യ: മോളി. മക്കള്‍: ആതിര, ആശ, അനു, അച്ചു. മരുമകന്: സിജോ കാഞ്ഞങ്ങാട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മണിമൂളി ക്രിസ്തുരാജ ഫറോന ദേവാലയ സെമിത്തേരിയില്‍.