മൂന്നിയൂർ: മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി പരേതനായ വെട്ടിയാട്ടിൽ കുട്ടിയാലി ഹാജിയുടെ ഭാര്യ ലവ സൈനബ (63) നിര്യാതയായി. മക്കൾ: ഖദീജ, അൻവർ, സമീർ, ജാഫർ, ഫൗസിയ. മരുമക്കൾ: അബ്ദുൽ ഗഫൂർ (തിരൂരങ്ങാടി), അബ്ദുൽ ഗഫൂർ (തെന്നല), സമീറ, സൈഫുന്നിസ, ജാസിദ. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ അസീസ്.