എടവണ്ണപ്പാറ: ഗ്രാമീൺ ബാങ്ക് അരിക്കോട് ശാഖ റിട്ട: മാനേജർ കെ. വിശ്വനാഥൻ (61) നിര്യാതനായി. ഭാര്യ: പ്രവീണ. മക്കൾ: ഡോ. ഇന്ദുജ, അരുൺ കുമാർ (ബി.എ.എം.എസ് വിദ്യാർഥി). മാതാവ്: മാധവി. സഹോദരങ്ങൾ: വാസുദേവൻ, ദിനേശൻ, വിലാസിനി, വസന്ത, വിജയലക്ഷ്മി, ബിന്ദു.