മാറഞ്ചേരി: മാരാമുറ്റം സ്വദേശി സുബൈർ (64) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുൽ അസീസ് മാതാവ്: നഫീസ. ഭാര്യ: നഫീസ. മക്കൾ: ഖൈറുന്നിസ, തസ്നി, ജസീല. സഹോദരങ്ങൾ: ഇല്യാസ്, യൂസുഫ്, യഹ്യ, കുഞ്ഞിക്കാദർ.