പാണ്ടിക്കാട്: ചെമ്പ്രശ്ശേരി തെയ്യമ്പാടിക്കുത്ത് കാവുംപടിയിലെ പരേതനായ വെണ്ണേംകോട്ടിൽ പെരകെൻറ മകൻ ബാബുരാജ് (38) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ഷിജിൻ രാജ്, സയന രാജ്, സയൻ രാജ്.