തിരൂരങ്ങാടി: തിരൂരങ്ങാടി കരുമ്പിൽ പള്ളിമാളിയേക്കൽ ഹംസ ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി (60) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മാതാവ്: ആമി. മക്കൾ: അബ്ദുൽ ജബ്ബാർ, സൗദാബി, തസ്നി മറിയം, സുമയ്യ, സഹ്ല. മരുമക്കൾ: നിസാർ (തിരൂരങ്ങാടി), ഷഫീഖ് (വലിയപറമ്പ്, കോട്ടക്കൽ), ലബീബ് (യാറത്തുംപടി),