ഈരാറ്റുപേട്ട: നടക്കൽ പേരകത്തുശ്ശേരിയിൽ കെ.പി. മുഹമ്മദ് അഷ്റഫ് (62) നിര്യാതനായി. ഭാര്യ: കുമ്മനം വടക്കേടത്ത് കുടുംബാംഗം സാജിദ. മക്കൾ: ഷാമില, ഷാനിദ, ഷബന, അർഷദ്. മരുമക്കൾ: നൗഫൽ, അക്ബർ സ്വലാഹി, അമീൻ വാഫി, ഫാത്തിമ മർജാൻ.