മണ്ണഞ്ചേരി: പഞ്ചായത്ത് പത്താം വാർഡ് അമ്പാടിയിൽ കൈലാസൻ (60) നിര്യാതനായി. ഭാര്യ: ലത. മക്കൾ: നയന, നവീൻ. മരുമക്കൾ: വിനോദ്, സീത.