ചന്തിരൂർ: അരൂർ പഞ്ചായത്ത് 12ാം വാർഡിൽ മുളക്കൽപറമ്പിൽ പി.എൻ. യൂസഫ് (68) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സുധീർ, ഷാനി, റൂബി, ഷംല. മരുമക്കൾ: ഷിയാസ്, ഹുസൈൻ, റൂബി, ഷംസീർ.