അമ്പലപ്പുഴ: വണ്ടാനം നാൽപതിൽ തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷാജി, ലത, ജിജി, ഷൈജു, ദീപ. മരുമക്കൾ: മോഹനൻ, യതീന്ദ്രഘോഷ്, സന്തോഷ്, ജയപ്രഭ.