വടുതല: അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡ് നദ്വത്തുനഗർ ആശാരിപറമ്പിൽ സൈനുദ്ദീൻ (75) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: ഇസ്മായിൽ, ഷംനാദ്, ശരീഖത്ത്, പരേതരായ ഹാരിസ്, അഷ്റഫ്. മരുമക്കൾ: ബീന, ഷഹന, മുഹമ്മദലി, ഫൗസി, ലൈല.