മാവേലിക്കര: വെട്ടിയാര്‍ നിലത്തെഴുത്ത് ആശാട്ടി പള്ളിമുക്ക് തുണ്ടുപറമ്പില്‍ ടി.എസ്. ഡേവിഡിെൻറ ഭാര്യ മേരി ഡേവിഡ് (മേരി ആശാട്ടി -72) നിര്യാതയായി. മക്കള്‍: പാസ്റ്റർ അജി ഡേവിഡ് (ഗോസ്പൽ എൻലൈറ്റൻ മിനിസ്ട്രി പ്രസിഡൻറ്), ആനി വില്യം, അനില്‍ ഡേവിഡ്. മരുമക്കള്‍: സാലി, വില്യം സാമുവല്‍ (ബഹ്റൈന്‍), രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെട്ടിയാര്‍ ഐ.പി.സി മാറാനാഥ ചര്‍ച് സെമിത്തേരിയില്‍.