ചെങ്ങന്നൂർ: വെട്ടിയാർ കളക്കാട്ടു തെക്കേതിൽ വീട്ടിൽ പരേതനായ ഇ. ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ ചാക്കോ (86) നിര്യാതയായി. മക്കൾ: സൂസമ്മ ചാക്കോ (ചെന്നൈ), കുഞ്ഞുമോൾ കുര്യൻ, വത്സമ്മ രാജു, മോളി ജോസഫ്, കെ.സി. ജോൺ (ബി.എസ്.എൻ.എൽ, തിരുവല്ല). മരുമക്കൾ: കെ.എം. കുര്യൻ കങ്ങഴ, രാജു ചാണ്ടി (ബംഗളൂരു), ജോസഫ് ചാക്കോ, ബീനാ ജോൺ (ബി.എസ്.എൻ.എൽ, തിരുവല്ല), പരേതനായ മൈക്കിൾ നാഥൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വെട്ടിയാർ താന്നിക്കുന്ന് സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.