കുളനട: ഉള്ളന്നൂർ കാഞ്ഞിരമാല കിഴക്കേതിൽ വരദാനം ഹൗസിൽ അലക്സ് എബ്രഹാമിെൻറ ഭാര്യ സീന അലക്സ് (37) നിര്യാതയായി. മക്കൾ: അൽന അലക്സ്, അലൻ അലക്സ്.