കലൂർ: കൊയ്ത്താനത്ത് ഓനച്ചൻ മത്തായി (68) നിര്യാതനായി. ഭാര്യ: പാറ്റാണ്ടക്കൽ കുടുംബാംഗം മോളി. മക്കൾ: മനോജ്, അനീഷ്, ജിഷ. മരുമക്കൾ: സിജി, ആശ, ജയ്മോൻ. സംസ്കാരം ചൊവ്വാഴ്ച 11ന് കലൂർ സെൻറ് ജോൺസ് ചർച്ച് സെമിത്തേരിയിൽ.