കട്ടപ്പന: വലിയ തോവാള മുരിയ്ക്കനാനി ജോസഫ് മർക്കോസ് (അപ്പു -78) നിര്യാതനായി. ഭാര്യ: കഞ്ഞിക്കുഴി തോട്ടപ്പടിക്കൽ കൂടുംബാംഗം ഫിലോമിന. മക്കൾ: സജി, ലീന, ജിജി, ജോസി. മരുമക്കൾ: സിനി, ഷൈജു, ജാൻസി, ജാസ്മിൻ. സംസ്കാരം ചെവ്വാഴ്ച രാവിലെ ഒമ്പതിന് കല്ലാർ മേരിഗിരി പള്ളി സെമിത്തേരിയിൽ.