കഞ്ഞിക്കുഴി: മേക്കുന്നേൽ സാബു (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനന്ദു, ആരോമൽ. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.