മഞ്ചേരി: ചെറുകുളം എറാൻതൊടി ബിയ്യക്കുട്ടി (77) നിര്യാതയായി. നെല്ലിക്കുത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഓഫിസ് ജീവനക്കാരിയായിരുന്നു. മക്കൾ: ഫാത്തിമ, മറിയുമ്മ, അബ്ദുൽ ഗഫൂർ (കെ.എസ്.ആർ.ടി.സി മലപ്പുറം). മരുമക്കൾ: ഹംസ (പയ്യനാട്), സീനത്ത് (പട്ടർക്കുളം). സഹോദരങ്ങൾ: മുഹമ്മദാജി, അബൂബക്കർ ഹാജി, ആയിശ, ആമിന. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് ചെറുകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.