മേലാറ്റൂർ: പുത്തൻകുളം കാവിൽകുത്ത് പരേതനായ അലവിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (77) നിര്യാതയായി. മക്കൾ: കെ.കെ. ഇല്യാസ്, പരേതനായ മുഹമ്മദ് ഷാഫി. മരുമക്കൾ: ഫാത്തിമ സുഹ്റ, സറീന.