മംഗലംഡാം: ആനക്കുഴിപ്പാടം പൂച്ചാടി ആറ്റുപുറം വീട്ടിൽ പരേതനായ വർഗീസിെൻറ മകൻ ബേബി (51) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: എബിൻ ബേബി, ബെറ്റി ബേബി. സംസ്കാരം പിന്നീട്.