മേൽമുറി ഇരുപത്തിയേഴ്: കുറ്റൂച്ചി നമ്പിക്കുന്നൻ അലവിക്കുട്ടി (82) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അബ്ദുൽ മജീദ്, ശറഫുദ്ദീൻ, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: മറിയുമ്മ കോഡൂർ, ഖദീജ നൂറേങ്ങൽ, നൂറുന്നിസ ആലത്തൂർ പടി. ഖബറടക്കം ബുധനാഴ്ച രാവിലെ പാറമ്മൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.