കാളികാവ്: അമ്പലക്കടവിലെ സി.കെ. ബാവ (ചെവിടിക്കുന്നൻ ഹംസ -59) നിര്യാതനായി. മക്കൾ: നജ്മുന്നിസ, ജസീല, ഫസീല, നബീല, നിസാമുദ്ദീൻ, സനൂബ്. മരുമക്കൾ: അബ്ദുസ്സമദ് (ചാരങ്കാവ്), മുജീബ് റഹ്മാൻ (കിഴക്കെ പാണ്ടിക്കാട്), അസ്കർ (മുത്തേടം), അസ്കർ (കാളികാവ്), ഷഹന ഷെറിൻ.