മങ്കട: പരേതനായ വളച്ചെട്ടിയില്‍ വേലായുധന് നായരുടെ മകന് ബാബുരാജ് (38) നിര്യാതനായി. മാതാവ്: ശാരദ. ഭാര്യ: ഹരിത. മക്കള്‍: അനുശ്രീ, അനന്യ. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്, വിനോദ് കുമാര്‍.