പുതുശ്ശേരി: മലബാർ സിമൻറ്സ് റിട്ട. ഉദ്യോഗസ്ഥൻ കുരുടിക്കാട് ജവഹർ നഗർ കൃഷ്ണ കൃപയിൽ സി. ഉണ്ണി (70) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: മഞ്ജുഷ, രഞ്ജുഷ. മരുമക്കൾ: രാജേഷ്, രാജേന്ദ്രൻ.