വേങ്ങര: ചേറൂർ കോട്ടമാട് സ്വദേശി പാറച്ചോടൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: ഉമൈറ, അബ്ദുൽ മനാഫ്, മുഹമ്മദലി, റസിയ്യ, സുമയ്യ, പരേതനായ അബ്ദുൽ ജബ്ബാർ. മരുമക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്, ശംസുദ്ദീൻ, റഹ്മത്ത്, നൂർജഹാൻ, നുസൈറത്ത്.