കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് സ്വദേശി പരേതനായ പെരിങ്ങോടൻ യാഹുവിെൻറ മകൻ അഹമ്മദ് കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: മുഹമ്മദലി, സഫിയ, അബ്ദുറഷീദ്, ഹുസൈൻ. മരുമക്കൾ: മുഹമ്മദ്, സീനത്ത്, ബുഷ്റ, തസ്നി. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് പാലച്ചിറമാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.