മോങ്ങം: ഓത്തുപള്ളിയിൽ താമസിക്കുന്ന ചേനാട്ട് കുഴിയിൽ ആലിക്കുട്ടിയുടെ ഭാര്യയും പരേതനായ ചെമ്പൻ അഹമ്മദ് കുട്ടി ഹാജിയുടെ മകളുമായ ചെമ്പൻ ആമിന (70) നിര്യാതയായി. മക്കൾ: മുജീബ്, സലീം, നജുമുദ്ദീൻ, ഷബീബ്, സാബിറ, ഹസീന, മുബീന. മരുമക്കൾ: അലി, മുഹമ്മദ്, അബ്ദുറഹ്മാൻ, സമീറ, ഫൗസിയ, നജിയ, നാജി. സഹോദരങ്ങൾ: മുഹമ്മദ് മോങ്ങം, അബ്ദുൽ ഹമീദ്.