പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ കാരാട്ട് നാണിയമ്മ (94) നിര്യാതയായി. മക്കൾ: പങ്കജാക്ഷൻ (ഉണ്ണി -തീപ്പെട്ടി കമ്പനി), ചന്ദ്രൻ (പാണ്ടിക്കാട് പ്ലൈവുഡ് കമ്പനി), മണി (തീപ്പെട്ടി കമ്പനി, പൂളമണ്ണ), സതി. മരുമക്കൾ: സുഭദ്ര, ഉഷ, ഉഷാദേവി, പുരുഷോത്തമൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.