തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് യു.എച്ച്. നഗർ സ്വദേശി തടത്തിൽ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: മാമ്മത്തുട്ടി. മക്കൾ: അബ്ദുൽ റസാഖ്, ഖാലിദ്, മുസ്തഫ, റഷീദ്, സാദിഖലി, സൈദലവി, സുബൈദ, റംലത്ത്, ഖൈറുന്നിസ. മരുമക്കൾ: മുഹമ്മദ് കുട്ടി (പാറകാവ്), അബ്ദുൽസലീം (ആലിൻചുവട്), അബ്ദുൽ കരീം (ചെമ്മാട്), സീനത്ത് (പുകയൂർ), ശരീഫ (കൂമണ്ണ), ഫസീല (കാടപടി), റിസ്വാന (വരപ്പാറ), ജംഷീല (കരിപ്പറമ്പ്), ആഷിദ (ചെമ്മാട്).