പൂക്കോട്ടുംപാടം: തോട്ടക്കര കരിക്കാട്ടു മണ്ണിൽ കോയകുഞ്ഞിെൻറ ഭാര്യ പാത്തുമ്മ (61) നിര്യാതയായി. മക്കൾ: ഷാജി, ഷമീർ, ഫെബ്ന, റൗഷാനത്ത്. മരുമക്കൾ: മുനീർ, മുജീബ്, ഷാഹിന, സുബൈബത്ത്.