കോട്ടക്കൽ: പറപ്പൂർ ചോലക്കുണ്ടിലെ പരേതനായ നടുത്തൊടിക ആലസൻ കുട്ടിയുടെ ഭാര്യ കാട്ടുകുളത്ത് കുഞ്ഞിക്കദിയാമ (88) നിര്യാതയായി. മക്കൾ: ഹുസൈൻ, ബീരാൻ, മുഹമ്മദ്, അലവിക്കുട്ടി, അബ്ബാസ്. മരുമക്കൾ: പാത്തുമ്മു, സൈനബ, ഖദീജ, ഫാത്തിമ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ചോലക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.