ആമ്പല്ലൂർ: സ്കൂട്ടറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെണ്ടോര്‍ അക്കരക്കാരന്‍ തിലകെൻറ മകന് വിഷ്ണുവാണ് (29) മരിച്ചത്. വെള്ളിയാഴ്ച രാത്രി കുട്ടനെല്ലൂരിലായിരുന്നു അപകടം. മാതാവ്: ഉഷ. സഹോദരൻ: ജിഷ്ണു.