അന്നമനട: വെസ്റ്റ് കൊരട്ടി ഐക്കരമുളങ്ങത്ത് കാസിം (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആബിദ, അനിത, ഹസീന, ഹാരിസ്. മരുമക്കൾ: മുജീബ്, അനസ്, നിസാർ, സുഹൈല.