കോലഴി: വടക്കേമഠത്തിൽ നാരായണ സ്വാമി (84) ജർമനിയിൽ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ ദൊരസ്വാമി, സുബ്രഹ്മണ്യൻ, കവേരി അമ്മാൾ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.