ഗുരുവായൂർ: ഇരിങ്ങപ്പുറം ഹെൽത്ത് സെൻററിന് സമീപം പരേതനായ തേരിൽ നാരായണെൻറ ഭാര്യ തങ്ക (75) നിര്യാതയായി. മകൻ: നിതേഷ് (അക്ഷയ സെൻറർ തമ്പുരാൻപടി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.