അവിണിശ്ശേരി: തിരുവാഞ്ചിറ റോഡില്‍ അരിമ്പൂരുവളപ്പില് കൊച്ചുക്കുട്ടെൻറ മകന് സുബ്രഹ്മണ്യന് (78) നിര്യാതനായി. ഇന്ത്യന്‍ നേവിയില്‍ പെറ്റി ഓഫിസറായിരുന്നു. ഭാര്യ: രമ. മക്കള്‍: ദീപക് (ദുബൈ) ദീപ. മരുമക്കള്‍: ഷിജു (ബഹ്റൈന്‍), രാഖി. സംസ്കാരം ബുധനാഴ്ച 10.30 ന് വടുക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.