ആമ്പല്ലൂർ: പുതുക്കാട് പയ്യപ്പിള്ളി ഉക്രു പൈലോതിെൻറ മകൻ ബാബു (53) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: അലൻ, അനൽ.