എരുമപ്പെട്ടി: എയ്യാല്‍ ചൂരിക്കാട്ടില് വീട്ടില്‍ വാസുദേവന്‍ (79) നിര്യാതനായി. റിട്ട. റെയില്‍വേ അസി. എൻജിനീയറാണ്. ഭാര്യ: സുഭദ്ര. മക്കള്‍: പ്രേമകുമാരി, ഗോപിനാഥ്, ഹരികൃഷ്ണന്. മരുമക്കള്‍: ഗംഗാധരന്, റെജി, ഷൈജ.