തൃശൂർ: തൃശൂർ ഡി.ഐ.ജി ഓഫിസിലെ സീനിയർ ക്ലർക്ക് മങ്ങാട്ടുകര കറുത്തേടത്ത് വീട്ടിൽ സതീശെൻറ ഭാര്യ ബിന്ദു (47) നിര്യാതയായി. വീട്ടിൽ തലചുറ്റി വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. മകൾ: നിരുപമ (പ്ലസ് ടു വിദ്യാർഥി). സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.