പഴുവിൽ: ചാക്കോത്ത് പരേതയായ കാർത്യായനി അമ്മയുടെ മകൻ നാരായണൻ (51) നിര്യാതനായി. സഹോദരങ്ങൾ: പ്രഭാകരൻ, വാസന്തി, വിജയലക്ഷ്മി. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.